കാക്കാമൂല : വാറുവിള വീട്ടിൽ പരേതനായ അസറിയ നാടാരുടെ ഭാര്യ സുമതി. ഡി (85) നിര്യാതയായി. മക്കൾ : പരേതനായ കനകദാസ്, വിജയൻ (വിമുക്ത ഭടൻ), മേരിക്കുട്ടി, നേശമണി, പരേതനായ പ്രസന്നകുമാർ (മുൻ അദ്ധ്യാപകൻ, എസ്.എ.എസ്. യു.പി.എസ് വെങ്ങാനൂർ), ക്രിസ്റ്റഫർ (വിമുക്ത ഭടൻ‌). മരുമക്കൾ : തങ്കമണി (സെന്റ് മേരീസ് സ്കൂൾ, പാപ്പനംകോട്), ഷാന്റി, അപ്പുക്കുട്ടൻ (റിട്ട. സ്റ്റാഫ്, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട), രമ, റജീന ജോൺ (ടീച്ചർ, ഗവ. എച്ച്.എസ്.എസ്. കമലേശ്വരം), സുനിത. മരണാനന്തര പ്രാർത്ഥന 17 ന് രാവിലെ 8 ന്.