suhara-73

ഫോർട്ടുകൊച്ചി: നെല്ലുക്കടവ് പ്രതീക്ഷ ടീച്ചിംഗ് സെന്ററിനു സമീപം പരേതനായ പി. ഹുസന്റെ ഭാര്യ ടി.കെ. സുഹറ (73) നിര്യാതയായി. മക്കൾ: സഹിത, ഷക്കീല. മരുമക്കൾ: ഷെരീഫ് അലി, ഹമീദ്.