jameela-68

പള്ളുരുത്തി: ജനതാറോഡിൽ കൊറശേരി പറമ്പിൽ പി. ബാവുന്റെ ഭാര്യ ജമീല (68) നിര്യാതയായി. മക്കൾ: ബഷീർ, സുധീർ, ബബിത, ഷൈല. മരുമക്കൾ: സാദിഖ്, നവാസ്, സബൂറ, അനിത.