vijayanpillai

വർക്കല: ചിറക്കര കുളത്തൂർകോണം ഭജനമഠം വാറുവിള പുത്തൻവീട്ടിൽ വിജയൻപിളള (54) നിര്യാതനായി. ഭാര്യ: ശുഭിധാദേവി. മകൾ: പാർവ്വതി. മാതാവ്: തങ്കമ്മഅമ്മ. സഹോദരങ്ങൾ: ശശിധരൻ, ശോഭന. മരണാനന്തര ചടങ്ങുകൾ 19 രാവിലെ നെല്ലേറ്റിൽ പൂതക്കുളം കടകത്ത് വീട്ടിൽവച്ച്.