ss3

കോവളം : പൂങ്കുളം വിനോദ് നിവാസിൽ ആർ. ബാഹുലേയൻ ( 67,ബാബു ) നിര്യാതനായി. ഭാര്യ ചന്ദ്രിക.മക്കൾ: സജി, രതിഷ്, വിനോദ് .മരുമകൾ വീണ. സഞ്ചയനം ഞായറാഴ്ച 8.30 ന് .