obitury

നെടുമങ്ങാട് : മുക്കോലക്കൽ തെക്കേവിളാക്കത്ത് വീട്ടിൽ കെ.പരമേശ്വരൻ നായർ (80, സ്റ്റേജ് ഡെക്കറേഷൻസ്) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ : കൃഷ്ണൻ നായർ, സിന്ധു. മരുമക്കൾ : അനിത, സുനിൽകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന് വാണ്ട കൈതക്കുഴി മാളവിക ഭവനിൽ.