obitury

നെടുമങ്ങാട്‌ :മഞ്ച സുറുമിയിൽ സിദ്ദിഖ് (65) നിര്യാതനായി. ഭാര്യ ലൈല. മക്കൾ : ആമിന, സുമിന, സുറുമി. മരുമക്കൾ: മൻസൂർ, സമീർ, ജാസിം.