lakshmi

തകഴി : കുന്നുമ്മ മഠത്തിപ്പറമ്പിൽ പരേതനായ എ.കെ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (തങ്കമ്മ, 95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമ്മ, രാധ, വിജയൻപിള്ള, ഗോപാലകൃഷ്ണപിള്ള, കുഞ്ഞുമോൾ, എം.സി ബാബു (കേരളകൗമുദി ഏജന്റ്), പരേതനായ ഭാസ്ക്കരൻ പിള്ള, ശശിധരൻപിള്ള. മരുമക്കൾ : വേണു, സതിയമ്മ, ലത, ഉണ്ണിക്കൃഷ്ണപിള്ള, അമ്പിളി പി.നായർ, പത്മാവതിയമ്മ, ഓമനക്കുട്ടിയമ്മ, പരേതനായ ഗോപാലപിള്ള.