കുണ്ടറ: കരീപ്ര ചരുവിള പുത്തൻവീട്ടിൽ പ്രശസ്ത നാദസ്വരവിദ്വാൻ എൻ.സുകുമാരന്റെ ഭാര്യ സരസമ്മ ( 97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ കുഞ്ഞുകൃഷ്ണൻ, പരേതനായ ശശിധരൻ, മുരളീധരൻ, ബാബു, മോഹനൻ, മണിയൻ, പരേതയായ സുശീല. മരുമക്കൾ: ഭാസുര, പത്മിനി, രാധ, ബാലമ്മ, വിജയകുമാരി, പ്രസന്ന.