suseela-78

മട്ടാഞ്ചേരി: ടി.ഡി വെസ്റ്റ് ചോന്നോത്ത് കൃഷ്ണപൈ ലെയ്ൻ ശേയസിൽ പരേതനായ അനന്തപൈയുടെ ഭാര്യ സുശീല (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: വിജയപ്രകാശ് (ചോന്നോത്ത് സെലക്ഷൻ), രാജ്മോഹൻ, രാജേഷ് (കെ.എ.പി ആൻഡ് കമ്പനി ) രാജീവ്, മരുമക്കൾ: വിദ്യ, രേഖ, സുധ, പ്രഭ.