പുത്തൂർ: തെക്കുംപുറം ബിനു നിവാസിൽ സുകുമാരൻപിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിനു.എസ്.പിള്ള, അനു.എസ്.പിള്ള. മരുമക്കൾ: ആർ. രാജി, ശശിധരൻ പിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.