കഴക്കൂട്ടം: വിളയിൽകുളം മൂലയിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ അനന്തവിഷ്ണു(31)നിര്യാതനായി.മാതാവ് രമ.ഭാര്യ പ്രിയ.സഹോദരി : അശ്വതി.സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്.