ponamma

തിരുവനന്തപുരം: വഴുതക്കാട് എസ്.എഫ്.എസ് സിംഫണി അപ്പാർട്ട്മെന്റ് 8 ബി 2 ൽ പരേതനായ ഡോ.കെ.ബി മേനോന്റെ ഭാര്യ ബി.പൊന്നമ്മ മേനോൻ (100)​ നിര്യാതയായി. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.

മക്കൾ: ഡോ.നിർമല കെ .മേനോൻ,​ ഡോ. രാധാകൃഷ്ണ മേനോൻ,​ പരേതനായ പ്രേമചന്ദ്ര മേനോൻ,​ ഹേമ ശ്രീകുമാർ,​ പരേതനായ പ്രതാപചന്ദ്ര മേനോൻ,​ വത്സലാ വേണുഗോപാൽ,​ പരേതനായ ഗോപീകൃഷ്ണ മേനോൻ.

മരുമക്കൾ: ഡോ.കൃഷ്ണ മേനോൻ,​ നളിനി മേനോൻ,​ കുസുമം മേനോൻ,​ എം.ശ്രീകുമാർ,​ വേണു ഗോപാൽ,​ അഞ്ജലി മേനോൻ.