പാലോട്: പാണയം തടത്തരികത്ത് വീട്ടിൽ രാജേന്ദ്രൻ നായർ (85) നിര്യാതനായി.ഭാര്യ ഇന്ദിര അമ്മ. മക്കൾ : പരേതനായ ബാബു, ഷീല,ബിന്ദു, മിനി കുമാരി, സന്ധ്യ. മരുമക്കൾ: ഷാജി, അനിൽ കുമാർ, അജികുമാർ,സതീഷ് കുമാർ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.