പാലോട് :ബ്ലോക്ക് നമ്പർ 1010 കറ്റാടിമുക്ക് വട്ടക്കരിക്കകത്തിൽ മഞ്ചു(38) നിര്യാതയായി. ഭർത്താവ് വിജയൻ. മക്കൾ: വിമൽ കുമാർ, വിപിൻ കുമാർ, വിഷ്ണു പ്രിയ.