തിരുവനന്തപുരം : പേട്ട കാർത്തിക നഗർ മേപ്പള്ളി ഗാർഡൻസ് കുഴിയിൽ വീട്ടിൽ പരേതനായ അപ്പാവു ആചാരിയുടെയും സുലോചനയുടെയും മകൻ അശോകൻ (67) നിര്യാതനായി. നിരവധി സിനിമ, സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ജയചന്ദ്രൻ (ബാംഗ്ളൂർ), രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്, ആർട്ടിസാൻസ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി, ചീഫ് എഡിറ്റർ, ശബ്ദവീചി), സുധ, കുമാരി കല, സജില, യമുന (ടീച്ചർ, ചാല യു.പി.എസ് ) ഷാജി (ആർട്ടിസ്റ്റ്), ഷീബ (കവിത, മസ്കറ്റ്). സഞ്ചയനം 20ന് രാവിലെ 8.30ന്.