farhath-husain

വർക്കല: ഇടവ റിയാസ് കോട്ടേജിൽ സക്കീർ ഹുസൈന്റെയും റജിയത്തിന്റെയും മകൻ ഫർഹത്ത് ഹുസൈൻ (20) നിര്യാതനായി. പളളിക്കൽ യു.ഐ.ടിയിൽ ബി.കോം വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ: സൈറാ ഹുസൈൻ, സാറാഹുസൈൻ.