ചെല്ലമ്മ അമ്മ
പാരിപ്പള്ളി : ഇ.എസ്.ഐ ജംഗ്ഷൻ, ശ്യാമളാ മന്ദിരത്തിൽ ചെല്ലമ്മ അമ്മ (88) നിര്യാതയായി. മക്കൾ : രവീന്ദ്രൻ പിള്ള, ശ്യാമളാദേവി. മരുമക്കൾ : പരേതനായ ഭാസ്കരൻ പിള്ള (റിട്ട. എച്ച്.എം. വയ്യാനം എൽ.പി.എസ്), സി. ശ്രീദേവി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
ഷീജകുമാരി. എൽ.എസ്
മൊട്ടമൂട് : പറമ്പുകോണം കെ.കെ.എസ് നിവാസിൽ കെ.എസ്. സുരേഷ് കുമാറിന്റെ ഭാര്യ ഷീജ കുമാരി. എൽ.എസ് (46) നിര്യാതയായി. മക്കൾ : അഞ്ജന. എസ്.എസ്, അഭിജിത്ത്. കെ.എസ്. മരുമകൻ : സാവന്ത്. എസ്. പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 9 ന്.
ചിന്നമ്മ
വെമ്പായം : ഇരങ്ങയിൽ അലനാട്ടുകോണം വീട്ടിൽ പരമേശ്വരന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ : വിക്രമൻ, സദാനന്ദൻ, പരേതനായ അശോകൻ. മരുമക്കൾ : ഗിരിജ, ലീല, സ്വയംപ്രഭ. സഞ്ചയനം 21 ന് രാവിലെ 9 ന്.
കമലമ്മ
കന്നുമാമൂട് : എസ്.ടി നിവാസിൽ പരേതനായ സഹദേവപണിക്കരുടെ ഭാര്യ കമലമ്മ (95) നിര്യാതയായി. മക്കൾ : ഇന്ദിര, തങ്കം, ശോഭന, ജയകുമാർ, പരേതരായ വിജയൻ, രാജേന്ദ്രൻ. മരുമക്കൾ : സുധ, ശ്യാമള, സുഗതൻ, ലത, പരേതരായ ഗോവിന്ദൻ, വെങ്കിടേശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30 ന്.
വഴയില വിജയൻനായർ
തിരുവനന്തപുരം : പേരൂർക്കട വഴയില ഐശ്വര്യ ഗാർഡൻസ് 35 തിരുവാതിരയിൽ വഴയില വിജയൻ നായർ (65) നിര്യാതനായി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി, പേരൂർക്കട ഗവൺമെന്റ് മോഡൽ ആശുപത്രി എച്ച്.എം.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ടി. ജയന്തി. മക്കൾ : ബിജു. വി, ബീനാ റാണി. ജെ. മരുമക്കൾ : ഐശ്വര്യ ബിജു, രാജേഷ് പി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.