ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കല്പകം ഹൗസിൽ പി. ശശിധരൻ ആശാരി( റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ-78) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി മസ്ക്രിൻ. മക്കൾ: സാബു, ഷാജി, സജിത. മരുമക്കൾ: സന്ധ്യ, ജയ, തുളസീദാസ്.