obituary

പാറശാല: ചെങ്കൽ എസ്.എൻ നഗർ മണപഴിഞ്ഞി വിഷ്ണുഭവനിൽ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ:സാവിത്രി. മകൾ:ജയ(അംഗൻവാടി ടീച്ചർ).മരുമകൻ: അനിൽകുമാർ ( ശാഖാ സെക്രട്ടറി,എസ്.എൻ.ഡി.പി യോഗം, ചെങ്കൽ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.