obit

നെടുമങ്ങാട് : അഴിക്കോട് ഊറ്റുകുഴി വീട്ടിൽ പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദീജ ബീവി (76) നിര്യാതയായി. മക്കൾ : അബ്ദുൽ ജലീൽ (കോൺട്രാക്ടർ,പി.ഡബ്ള്യു.ഡി), റംലാ ബീവി, അബ്ദുൽ സലിം (കോൺട്രാക്ടർ,പി.ഡബ്ള്യു.ഡി), അയൂബ് ഖാൻ (കോൺട്രാക്ടർ,പി.ഡബ്ള്യു.ഡി), നുജു ഖാൻ (ഹോളോബ്രിക്സ് ചുള്ളിമാനൂർ), അജിത് ഖാൻ (സ്റ്റൈൽ ആൻഡ് സ്റ്റൈൽ,കാട്ടാക്കട), സോഫിയ.മരുമക്കൾ : ലത്തീഫാ ബീവി, അബ്ദുൽ അസീസ്, റാഹിലത് ബീവി, റജിലാ ബീവി,ഹസീന ബീവി, മാജിത.