പാലോട്: നന്ദിയോട് ആലംപാറ വടക്കുംകര വീട്ടിൽ വാസുദേവന്റെ ഭാര്യ സരോജനി (75) നിര്യാതയായി.മക്കൾ :സുലജ, സുജ, രാജൻ ബാബു.മരുമക്കൾ :മധു, ഗിരീശൻ. അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.