joseph-81

കോട്ടപ്പടി: പനയ്ക്കൽ പരേതനായ മത്തായിയുടെ മകൻ പി.എം. ജോസഫ് (81) നിര്യാതനായി. സഹോദരങ്ങൾ : അന്നക്കുട്ടി, മേരിക്കുട്ടി പൗലോസ് (റിട്ട. അദ്ധ്യാപിക, സെന്റ് ജോർജ് എച്ച്.എസ് ഇടപ്പള്ളി), ഫാ. തോമസ് പനയ്ക്കൽ (കോതമംഗലം രൂപത), സിസ്റ്റർ കാതറിൻ പനയ്ക്കൽ (സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി, കൊൽക്കത്ത), പരേതരായ ആഗസ്തി, സ്‌കറിയ.