karthiyani

വൈപ്പിൻ : എളങ്കുന്നപ്പുഴ കൈതവളപ്പിൽ പരേതനായ ബാവ കുഞ്ഞിന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ : കെ.ബി. രാജു, നിർമ്മല, ഗീത, ഗിരീശൻ, ശ്രീകുമാർ. മരുമക്കൾ : ലീന, ഇ.കെ.എൻ രാജൻ, പ്രസന്ന.