rahul-31

മുളന്തുരുത്തി: പെരുമ്പിള്ളി കോരപ്പറമ്പിൽ പരേതനായ രാജപ്പന്റെ മകൻ രാഹുൽ (31) നിര്യാതനായി. ഭാര്യ: ഷാലു​ ചമ്പക്കര തുണ്ടത്തിൽ കുടുംബാംഗം. മാതാവ്: ഷൈല. സഹോദരി: രാജി.