soman-k-74

കിഴക്കേകല്ലട: കൊച്ചുപ്ലാമൂട് അമ്പുവിള മുള്ളഞ്ചാണി മേലതിൽ സാജൻ ഭവനത്തിൽ കെ. സോമൻ (74) നിര്യാതനായി. ഭാര്യ: കെ.വിജയമ്മ. മക്കൾ: സന്തോഷ്, സുഭാഷ്, സുജ, സാജൻ (സിവിൽ പൊലീസ് ഓഫീസർ). മരുമക്കൾ: മിനി, സുനിത, രാജു, ബീന. സഞ്ചയനം 20ന് രാവിലെ 7.30ന്.