വയയ്ക്കൽ: ആറ്റൂർ തെക്കതിൽ വീട്ടിൽ കെ. രവീന്ദ്രക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: സന്തോഷ്.കെ. രവി, റാണി. മരുമക്കൾ: അഞ്ജന, അഭിലാഷ്. സഞ്ചയനം 20ന് രാവിലെ 8ന്.