
നെയ്യാറ്റിൻകര: പൂവാർ എൻ.എസ്.എസ് കരയോഗത്തിൽ ഉൾപ്പെട്ട എല്ലാ ഭവനങ്ങളിലും കൊവിഡ് പ്രതിരോധ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് നായകസഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ. രാമചന്ദ്രൻ നായർ,യൂണിയൻ ഭരണസമിതി അംഗം ജി.പ്രവീൺകുമാർ,കരയോഗ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.