raveendrannair

കഴക്കൂട്ടം: പുലയനാർകോട്ട തുറുവിക്കൽ എസ്.ഇ.ടി. നഗർ ദേവീ കൃപയിൽ രവീന്ദ്രൻ നായർ (58)നിര്യാതനായി. ഭാര്യ :ലേഖ .മകൻ:അനന്ദു സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8:30ന്