unknown


തിരുവനന്തപുരം :35 വയസ് തോന്നിക്കുന്ന റസാക്ക് എന്നയാൾ ഊളമ്പാറ മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചുമരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ നിന്നാണ് ഇയാൾ മെന്റൽ ഹോസ്പിറ്റലിൽ എത്തിയതെന്ന വിവരമേയുള്ളൂ. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. 0471 2433243, 9497987005.