കൊട്ടാരക്കര: വല്ലം ശ്രീകൃഷ്ണഭവനിൽ കാർത്തികേയൻ (66) നിര്യാതനായി. ഭാര്യ: എസ്. സുജാത. മക്കൾ: എസ്. ശ്രീജ, കെ. കൃഷ്ണകുമാർ. മരുമകൻ: പി. സുനിൽകുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.