പാലോട്: പെരിങ്ങമ്മല പനങ്ങോട് കടല വിളയിൽ സിനി ഭവനിൽ മിനി (51) നിര്യാതയായി.മകൾ സിനി സെയ്ദ്, മരുമകൻ സുർജിത് (റോസ് സ്റ്റുഡിയോ പാലോട് )