പാങ്ങപ്പാറ : കുളവരമ്പിൽ വീട്ടിൽ സതീഷ് കുമാറിന്റെയും അർച്ചന പി .മേനോന്റെയും മകൻ ശാർവൻ സതീഷ് (സച്ചു ,19) നിര്യാതനായി. സഹോദരൻ ശ്രീഹരി .മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10 ന്