aliyammaunnunni-86

കൊട്ടാരക്കര: കിഴക്കേതെരുവിൽ തെക്കേതിൽ വീട്ടിൽ പരേതനായ ജി. ഉണ്ണൂണ്ണിയുടെ ഭാര്യ ഏലിയാമ്മ ഉണ്ണൂണ്ണി (82) നിര്യാതയായി. മക്കൾ: സാറാമ്മ, ഒ. രാജൻ (അയർലൻഡ്), സി.ഒ. വർഗീസ് (അബുദാബി), ഷീല (അദ്ധ്യാപിക ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ, ഹരിപ്പാട്). മരുമക്കൾ: എം. യോഹന്നാൻ, അൽഫോൺസാ (അയർലൻഡ്), ടി.പി. ബേബി (ലെഫ്. കേണൽ, ബംഗളൂരു), ഡാനിയേൽ.