പാറശാല: ചെങ്കവിള ചാത്തനാർവേട്ട വീട്ടിൽ കമലൻ പണിക്കർ(81) നിര്യാതനായി. ഭാര്യ:പരേതയായ വസന്ത. മക്കൾ:ഷീല,ഷാജി(ബിസിനസ്), അനികുമാർ (ആധാരമെഴുത്ത്).മരുമക്കൾ:പുരുഷോത്തമൻ, പുഷ്പം,ബിജില. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.