കല്ലമ്പലം: മേവർക്കൽ ഞാറക്കാട്ടുവിള സന്തോഷ് ഭവനിൽ പരേതനായ കൊച്ചുകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സുശീലഅമ്മ (78) നിര്യാതയായി. മക്കൾ: ശ്രീവിനോദ്, ഉല്ലാസ് കുമാർ, മനോജ് കുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ലതികകുമാരി, പ്രസീനകുമാരി, ദീപ, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
ചിത്രം: സുശീല അമ്മ