പാറശാല:കുറുംകുട്ടി രാമറത്തല വീട്ടിൽ ഇവാൻസ് ടി.ടി.ഐ മുൻ പ്രിൻസിപ്പൽ എസ്.പരമേശ്വരൻ തമ്പി(71) നിര്യാതനായി.ഭാര്യ:പത്മജ കുമാരി തങ്കച്ചി. മക്കൾ:കൃഷ്ണ കുമാരൻ തമ്പി (സി.ഒ.ഇ,ചിന്‍മയ യൂണിവേഴ്സിറ്റി,എറണാകുളം),പത്മകുമാരൻ തമ്പി (സ്വീഡൻ). മരുമക്കൾ:ശാന്തിലാകൃഷ്ണ, രജിത പത്മകുമാർ. സഞ്ചയനം:25 ന് രാവിലെ 9 ന്.