അമരവിള: നടൂർക്കൊല്ല മാങ്കാച്ചിവിള വിജി ഭവനിൽ വി.കരുണാകരൻ നായർ (74, അഡ്വക്കേറ്റ് ക്ലാർക്ക്) നിര്യാതനായി.ഭാര്യ: സതി കുമാരി. മക്കൾ: വിജി കെ.നായർ, വീണ കെ.നായർ, വിദ്യ കെ.നായർ. മരുമക്കൾ: എസ്.പുരുഷോത്തമൻ നായർ.ബിജുനാഥ്, സുദർശനൻ (ബഹ്റിൻ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.