അമരവിള: പെരുമ്പോട്ടുകോണം കുഞ്ചാലുംവിള വീട്ടിൽ ആർ.ഗോപി (57) നിര്യാതനായി.ഭാര്യ: പി.ഓമന. മക്കൾ: സതീഷ് (സി.ആർ.പി.എഫ്), ചിഞ്ചു. മരുമക്കൾ: എ.എസ്.സുചിത്ര, വി.വിപിൻ കുമാർ (ഗവ.ഐ.റ്റി.ഐ, ചാക്ക, തിരുവനന്തപുരം). പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന് .