asma-beevi-63

കൊച്ചി: നെല്ലിക്കാപുളി വീട്ടിൽ പരേതനായ എൻ.പി. അൻവർ ഹുസൈന്റെ ഭാര്യ പി.എ. അസ്മാബീവി (63) നിര്യാതയായി. മക്കൾ: സിനാേജ്,​ ബിനോജ്,​ സിൻസാദ്,​ സിൽസില. മരുമക്കൾ: നജീബ്,​ ആഷിത,​ ഷമീന,​ അലൂഷ.