ചെമ്മരത്തുമുക്ക്: കുന്നാട്ടുകോണം വിലവൂർവീട്ടിൽ കൊച്ചുകൃഷ്ണപിള്ള (88) നിര്യാതനായി .ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: ശശിധരൻപിള്ള,ശാന്തകുമാരി അമ്മ, മോഹൻദാസ്,സരസ്വതി,സുനിൽ കുമാർ .മരുമക്കൾ :മഹേശ്വരി,ബാലകൃഷ്ണപിള്ള,ഉഷാകുമാരി,രാധാകൃഷ്ണൻ,ശോഭ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.