കൊല്ലം: പോളയത്തോട് വികാസ് നഗർ-163 ൽ നൂർമഹലിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ നുജൂമ ബീഗം (69, കൊച്ചുകായിക്കര) നിര്യാതയായി. മക്കൾ: സൂരജ് മുഹമ്മദ്, മുഹമ്മദ് അസ്ലം, ഷമീർ മുഹമ്മദ്, ഫാത്തിമ, ആശിക്ക് മുഹമ്മദ്, ഫൗസിയ. മരുമക്കൾ: ജബിന, സോണിയ, ഷീന, കെ.എം. റിയാദ്, സാഫ്ന, അഡ്വ. റെനീഫ്.