ആറ്റിങ്ങൽ: ഇടയ്ക്കോട് മാടമൻമൂഴി വിശ്വനാദം വീട്ടിൽ തങ്കപ്പൻ പിള്ള (90) നിര്യാതനായി .ഭാര്യ പരേതയായ ഇന്ദിരദേവി അമ്മ. മക്കൾ :തുളസിധരൻ നായർ, അംബിക ദേവി, ജയകൃഷ്ണൻ നായർ, ഉഷാകുമാരി. മരുമക്കൾ :ഉഷാകുമാരി, പരേതനായ വിശ്വംഭരൻ നായർ, ശ്രീജ കുമാരി, ചന്ദ്രാംഗദൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.