ചിറയിൻകീഴ് : കാട്ടുമുറാക്കൽ വടക്കേവീട്ടിൽ ഇ.എം. ബഷീറിന്റെ ഭാര്യ മല്ലികാബീവി (56) നിര്യാതയായി. മക്കൾ: നിലോഫർ, ബനാസിർ. മരുമക്കൾ: ഷിയാസ്, റസിൻമുഹമ്മദ്.
ജഗദമ്മ
തിരുവനന്തപുരം : കരമന കാലടി എച്ച്.എസ്.ആർ.എ സി 46 കാർത്തിക ഹൗസിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ബി. ജഗദമ്മ (കാർത്തികുട്ടി, 97) നിര്യാതയായി. മക്കൾ: ജെ. കോമളബായി, ജെ. സകുമാരി അമ്മ, ആർ. സുകുമാരൻ നായർ, ആർ. കൃഷ്ണൻ നായർ, ആർ. വിജയകുമാരൻ നായർ. മരുമക്കൾ: കെ. സദാശിവൻ നായർ, എൻ. സദാശിവൻ നായർ, വി.പി. സുമംഗല, സി. രാജലക്ഷ്മി, എൻ. ശ്രീലേഖ. സഞ്ചയനം: 22ന് രാവിലെ 8.30ന്.