ഫറോക്ക്: ചെറുവണ്ണൂർ കണ്ണാട്ടിക്കുളം പരേതനായ ആന്തൂർ വളപ്പിൽ ബാലന്റെ മകൻ എ.വി സുധീർ കുമാർ (53) നിര്യാതനായി. അമ്മ : എ.വി ഭാനുമതി. ഭാര്യ: കെ.ഷീജ (കണ്ണാട്ടിക്കുളം അക്ഷര അങ്കൺവാടി).മക്കൾ: എ.വി.അഭിനവ് , എ.വി അനുഭവ് .