മാന്നാർ: ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ കുരട്ടിക്കാട് വത്സല ഭവൻ എം.ജി.രാമചന്ദ്രക്കുറുപ്പ് (79) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ :രാജി ,രേഖ.മരുമക്കൾ: സത്യൻ, അനിൽകുമാർ.