പനങ്ങാട്: ഈരാശേരിൽ പരേതനായ രാമന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ: അജയഘോഷ്, ശശികല, സന്ധ്യ, മരുമക്കൾ: മിനി, പുരുഷോത്തമൻ, സാബു.