babu-75

ഓച്ചിറ: മഠത്തിൽകാരാഴ്മ ബിനു ഭവനത്തിൽ ബാബു (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ബിനു, ബിനീഷ്, ബീന. മരുമക്കൾ: വിനിത. ലക്ഷ്മി, അനിൽകുമാർ.