കേരള കൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 39 ആമത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ.