കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 ആമത് ചരമദിനതോടനുബന്ധിച്ച് നോൺ ജേർണലിസ്റ്റ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കൊല്ലം യൂണിറ്റിലെ വിജയന്റെ മകൻ വിവേകിന് അസോസിയേഷൻ ഏർപ്പെടുത്തിയ പത്രാധിപർ സ്മാരക അവാർഡ് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമ്മാനിക്കുന്നു.നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു സമീപം
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 ആമത് ചരമദിനതോടനുബന്ധിച്ച് ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ തിരുവനന്തപുരം യൂണിറ്റിലെ സുധി കുമാറിന്റെ മകൾ ഗോപികയ്ക്ക് പത്രാധിപർ സ്മാരക അവാർഡ് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമ്മാനിക്കുന്നു.നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു സമീപം
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 ആമത് ചരമദിനതോടനുബന്ധിച്ച് കേരളകൗമുദിതിരുവനന്തപുരം യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകന് മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പത്രാധിപർ സ്മാരക അവാർഡ് നെടുമങ്ങാട് ലേഖകൻ എസ്.ടി ബിജുവിന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമ്മാനിക്കുന്നു.നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു സമീപം